Video: Desperate Afghans Crowd To Catch A Flight At Kabul Airport | Oneindia Malayalam

2021-08-16 2,203

Video: Desperate Afghans Crowd To Catch A Flight At Kabul Airport
ഏതു വിധേനയും അഫ്ഗാനില്‍നിന്നു പുറത്തുകടക്കാന്‍ ശ്രമിക്കുകയാണ് വലിയൊരു വിഭാഗം ജനങ്ങള്‍. കാബൂള്‍ വിമാനത്താവളത്തില്‍ ഇരച്ചുകയറിയ അവര്‍ മുന്നില്‍ കണ്ട വിമാനങ്ങളിലെല്ലാം ബലംപ്രയോഗിച്ചു കയറിയതായാണ് റിപ്പോര്‍ട്ടുകള്‍